ചരമം: തഴവ ഉസ്താദിന്റെ മകന്‍ സഅദുദ്ദീന്‍ മുസ്ലിയാര്‍

Posted on: July 20, 2014 10:40 pm | Last updated: July 21, 2014 at 7:54 am

OBIT PLACE HOLDER - MAN copyകൊല്ലം: പ്രമുഖ ഇസ്ലാമിക പണ്ഡിതന്‍ തഴവ മുഹമ്മദ് കുഞ്ഞി മൗലവിയുടെ മകന്‍ തഴവ സഅദുദ്ദീന്‍ മുസ്ലിയാര്‍ (45) നിര്യാതനായി. അസുഖബാധിതനായി ചികിത്സയിലായിരുന്നു. ഞായറാഴ്ച രാത്രി പത്ത് മണിയോടെയായിരുന്നു അന്ത്യം. ഖബറടക്കം തിങ്കളാഴ്ച രാവിലെ പത്തിന് തഴവ മുസ്ലിം ജുമാ മസ്ജിദില്‍.

ഭാര്യ: ഹബീബ. മക്കള്‍: ഫൗസിയ, ഹാഷിര്‍.