തേജ്പാലിന് ജാമ്യം

Posted on: July 1, 2014 12:50 pm | Last updated: July 2, 2014 at 8:17 am

tharun tejpalന്യൂഡല്‍ഹി:ലൈംഗികാരോപണ കേസില്‍ തടവലായിരുന്ന തെഹല്‍ക മുന്‍ ചീഫ് എഡിറ്റര്‍ തരുണ്‍ തേജ്പാലിന് സുപ്രീം കോടതി ജാമ്യം അനുവദിച്ചു.സഹപ്രവര്‍ത്തകയെ പീഡിപ്പിക്കാന്‍ ശ്രമിച്ച കേസില്‍ കഴിഞ്ഞ നവംബറിലാണ് തേജ്പാല്‍ അറസ്റ്റിലായത്.അമ്മയുടെ മരണത്തെത്തുടര്‍ന്ന് മരണാനന്തര ചടങ്ങുകളില്‍ പങ്കെടുക്കുന്നതിനായി മെയ് 19ന് മൂന്നാഴ്ചത്തെ ഇടക്കാല ജാമ്യം ലഭിച്ചിരുന്നു.