എ കെ മണി കെ പി സി സി വൈസ് പ്രസിഡന്റ്‌ സ്ഥാനം രാജിവെച്ചു

Posted on: May 21, 2014 10:02 am | Last updated: May 21, 2014 at 11:53 pm

ak mani congressഇടുക്കി: ഇടുക്കിയിലെ കോണ്‍ഗ്രസ് നേതാവ് എ കെ മണി കെ പി സി സി വൈസ് പ്രസിഡന്റ്‌  സ്ഥാനം രാജിവെച്ചു. ഇടുക്കിയിലെ തോല്‍വിയുടെ ഉത്തരവാദിത്വം ഏറ്റെടുത്താണ് രാജി. മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിക്കും കെ പി സി സി പ്രസിഡന്റ് വി എം സുധീരനും രാജിക്കത്ത് അയച്ചിട്ടുണ്ട്.