വയനാട്ടില്‍ കടുവയെ ചത്ത നിലയില്‍ കണ്ടെത്തി

Posted on: April 18, 2014 10:31 am | Last updated: April 19, 2014 at 12:25 am

tigerകല്‍പ്പറ്റ: വയനാട് ബത്തേരി പാപ്പിളശേരിയില്‍ നാട്ടിലിറങ്ങിയ കടുവയെ ചത്ത നിലയില്‍ കണ്ടെത്തി.കടുവയെ പിടിക്കാനുള്ള ശ്രമം തുടരുന്നതിനിടെയാണ് കടുവയെ ചത്ത നിലയില്‍ കണ്ടെത്തിയിരിക്കുന്നത്. ഒരാഴ്ച മുന്‍പ് കടുവയ്ക്ക് കാലിനു പരുക്കേറ്റിരുന്നു. കടുവയുടെ ആക്രമണത്തില്‍ വെറ്ററിനറി സര്‍ജനും പരുക്കേറ്റിരുന്നു.