കരിപ്പൂര്‍ വിമാനത്താവളത്തില്‍ രണ്ട് കിലോ സ്വര്‍ണം പിടികൂടി

Posted on: April 11, 2014 12:57 pm | Last updated: April 11, 2014 at 12:57 pm

gold barകോഴിക്കോട്: കരിപ്പൂര്‍ വിമാനത്താവളത്തില്‍ നിന്ന് രണ്ട് കിലോ സ്വര്‍ണം ഡി ആര്‍ ഐ പിടികൂടി. കോഴിക്കോട് സ്വദേശ് അബ്ദുല്‍ അസീസ് എമര്‍ജന്‍സി ലാംബില്‍ ഒളിപ്പിച്ച് കടത്താന്‍ ശ്രമിച്ച സ്വര്‍ണമാണ് പിടികൂടിയത്.