ഖത്തറില്‍ അടുത്ത ദിവസം മുതല്‍ തണുപ്പ് വര്‍ദ്ധിക്കും

Posted on: December 15, 2013 4:56 am | Last updated: December 15, 2013 at 4:56 am

Winterദോഹ: രാജ്യത്ത് ഇന്നുമുതല്‍ കൂടിയ തോതില്‍ തണുപ്പ് അനുഭവപ്പെടുമെന്ന് ഖത്തര്‍ കാലാവസ്ഥാ നിരീക്ഷണകേന്ദ്രം അറിയിച്ചു. ഇന്ന് രേഖപ്പെടുത്താവുന്ന കൂടിയ ചൂട് 20 ഡിഗ്രിയും കുറഞ്ഞത് 10 ഡിഗ്രിയുമായിരിക്കും.ദേശീയദിനമായ ഡിസംബര്‍ 18 ഉള്‍പ്പെടെയുള്ള ആഘോഷദിവസങ്ങളില്‍ കൊടും തണുപ്പിനു സാധ്യതയുള്ളതായി കേന്ദ്രം അറിയിച്ചു.