കോട്ടയത്ത് വന്‍ സ്വര്‍ണ വേട്ട: മൂന്ന് പേര്‍ പിടിയില്‍

Posted on: September 26, 2013 2:41 pm | Last updated: September 26, 2013 at 2:41 pm

കോട്ടയം: കോട്ടയത്ത് വന്‍ സ്വര്‍ണ വേട്ട. അഞ്ച് കിലോ സ്വര്‍ണം പോലീസ് പിടിച്ചെടുത്തു. സംഭവവുമായി ബന്ധപ്പെട്ട് മൂന്ന് പേരെ പോലീസ് അറസ്റ്റ് ചെയ്തു. തൃശൂരില്‍ നിന്ന് കൊല്ലത്തേക്ക് കടത്തുകയായിരുന്ന സ്വര്‍ണമാണ് പിടികൂടിയത്.