മുസഫര്‍ നഗര്‍: കേസുകള്‍ സുപ്രീംകോടതിയിലേക്ക് മാറ്റി

Posted on: September 19, 2013 7:30 pm | Last updated: September 19, 2013 at 7:30 pm

supreme courtന്യൂഡല്‍ഹി: മുസഫര്‍ നഗര്‍ കലാപവുമായി ബന്ധപ്പെട്ട എല്ലാ കേസുകളും അലഹാബാദ് ഹൈക്കോടതിയില്‍ നിന്ന് സുപ്രീംകോടതിയിലേക്ക് മാറ്റി. സമാധാനം കാത്തു സൂക്ഷിക്കാനുള്ള ഉത്തര്‍പ്രദേശ് സര്‍ക്കാറിന്റെ ശ്രമങ്ങളെ വില കുറച്ചുകാണുന്നില്ല എന്ന് കേന്ദ്ര സര്‍ക്കാര്‍ സുപ്രീംകോടതിയെ അറിയിച്ചു.