മുസഫര്‍നഗര്‍: ആറ് നേതാക്കള്‍ക്കെതിരെ അറസ്റ്റ് വാറണ്ട്

Posted on: September 18, 2013 1:20 pm | Last updated: September 18, 2013 at 1:20 pm

warrantലക്‌നൗ: മുസഫറിലെ കലാപവുമായി ബന്ധപ്പെട്ട് ആറ് നേതാക്കള്‍ക്കെതിരെ പോലീസ് അറസ്റ്റ് വാറണ്ട് പുറപ്പെടുവിപ്പിച്ചു. ബി ജെ പി, ബി എസ് പി അംഗങ്ങള്‍ക്കെതിരെയാണ് വാറണ്ട് പുറപ്പെടുവിപ്പിച്ചത്. വ്യാജ വീഡിയോ പ്രദര്‍ശിപ്പിച്ചതിന് ബി ജെ പി എം എല്‍ എ സംഗീത് സോമിനെതിരെയും വാറണ്ട് പുറപ്പെടുവിപ്പിച്ചിട്ടുണ്ട്.

ഇവരെ അറസ്റ്റ് ചെയ്യാന്‍ പോലീസ് നിയമസഭ വളഞ്ഞിരിക്കുകയാണ്.

50 പേരാണ് കലാപത്തില്‍ കൊല്ലപ്പെട്ടത്.