സര്‍ക്കാര്‍ ജീവനക്കാരുടെ ബോണസിനുള്ള ശമ്പള പരിധി ഉയര്‍ത്തി

Posted on: September 5, 2013 6:27 pm | Last updated: September 5, 2013 at 6:27 pm

officeതിരുവനന്തപുരം: സംസ്ഥാനത്തെ സര്‍ക്കാര്‍ ജീവനക്കാരുടെ ബോണസിനുള്ള ശമ്പള പരിധി ഉയര്‍ത്തി. 14, 500 രൂപയില്‍ നിന്ന് 16, 050 രൂപയായാണ് ശമ്പള പരിധി ഉയര്‍ത്തിയത്. ശമ്പള പരിധി ഉയര്‍ത്താതെ ബോണസ് പ്രഖ്യാപിച്ചത് തട്ടിപ്പാണെന്നും ഇത് വെറും കണക്കിലെ കളി മാത്രമാണെന്നും ആരോപണമുയര്‍ന്നിരുന്നു.