ഹജ്ജ് 2013: തെരഞ്ഞെടുക്കപ്പെട്ടവരുടെ യാത്രാ സമയ വിവരപ്പട്ടിക പ്രസിദ്ധീകരിച്ചു

Posted on: September 4, 2013 5:25 pm | Last updated: September 4, 2013 at 6:00 pm

കൊണ്ടോട്ടി: സംസ്ഥാന ഹജ്ജ് കമ്മിറ്റിക്ക് കീഴിലുള്ള ഹജ്ജ് യാത്രാ സമയ വിവരപട്ടിക പ്രസിദ്ധീകരിച്ചു. സെപ്തംബര്‍ 25 മുതല്‍ ഒക്ടോബര്‍ 9 വരെയുള്ള 29 വിമാന സര്‍വീസുകളാണ് ഇത്തവണ നടത്തുന്നത്. ഹാജിമാര്‍ ഹജ്ജ്് ഹൗസില്‍ റിപ്പോര്‍ട്ട് ചെയ്യേണ്ട സമയവും മറ്റു ബന്ധപ്പെട്ട വിവരങ്ങളും അതാത് പ്രദേശത്തെ ചുമതലപ്പെട്ട ട്രൈനര്‍ മുഖേന നേരിട്ട് അറിയിക്കുന്നതാണ്.

വിശദമായ പട്ടികക്ക് ഇവിടെ ക്ലിക്ക് ചെയ്യുക