രാഹുല്‍ ദ്രാവിഡിന്റെ പിതാവ് നിര്യാതനായി

Posted on: July 3, 2013 7:55 pm | Last updated: July 3, 2013 at 8:58 pm

sharad-dravidബാംഗളൂര്‍: മുന്‍ ഇന്ത്യന്‍ നായകന്‍ രാഹുല്‍ ദ്രാവിഡിന്റെ പിതാവ് ശരത് ദ്രാവിഡ് (79) നിര്യാതനായി. ബാംഗ്ലൂരിലെ ഇന്ദിരാനഗറിലുള്ള വസതിയില്‍ വൈകീട്ട് 4.15നാണ് അന്ത്യം.പുഷ്പയാണ് ഭാര്യ.