കെപിഎ മജീദിന്റെ കോലം കത്തിച്ചു

Posted on: July 2, 2013 8:25 pm | Last updated: July 2, 2013 at 8:25 pm

kpa-majeed1കോഴിക്കോട്:യൂത്ത് കോണ്‍ഗ്രസുകാര്‍ മുസ്ലിം ലീഗ് ജനറല്‍ സെക്രട്ടറി കെപിഎ മജീദിന്റെ കോലം കത്തിച്ചു.മുരളീധരന്‍ പക്ഷക്കാരാണ് കെപിഎ മജീദിന്റെ കോലം കത്തിച്ചത്.