മെയ്ദിന റാലി

Posted on: April 30, 2013 6:02 am | Last updated: April 30, 2013 at 1:02 am

മാനന്തവാടി: ലോക തൊഴിലാളി ദിനമായ മെയ് ഒന്നിന് ബാര്‍ബര്‍ ബ്യൂട്ടീഷന്‍ തൊഴിലാളികള്‍ മാനന്തവാടി താലൂക്ക് കമ്മിറ്റിയുടെ നേതൃത്വത്തില്‍ രാവിലെ 10 മണിക്ക് മെയ്ദിന റാലിയും തുടര്‍ന്ന് വാര്‍ഷിക ജനറല്‍ ബോഡിയും നടക്കും. താലൂക്കിലെ മുഴുവന്‍ ബാര്‍ബര്‍ തൊഴിലാളികളും പങ്കെടുക്കണമെന്ന് താലൂക്ക് സെക്രട്ടറി അറിയിച്ചു.