പ്രവാസി യുവജന സമ്മേളനം സംഘടിപ്പിച്ചു

Posted on: April 25, 2013 5:14 pm | Last updated: April 25, 2013 at 5:14 pm
rsc
ഖത്തര്‍ ആര്‍ എസ് സി സംഘടിപ്പിച്ച പ്രവാസി യുവജന സമ്മേളനം എസ് വൈ എസ് സംസ്ഥാന സെക്രട്ടറി മജീദ് കക്കാട് ഉദ്ഘാടനം ചെയ്യുന്നു

ദോഹ: എസ് എസ് എഫ് 40-ാം വാര്‍ഷികത്തിന്റെ ഭാഗമായി ഖത്തര്‍ ആര്‍ എസ് സി യൂണിറ്റ് പ്രവാസി യുവജന സമ്മേളനം സംഘടിപ്പിച്ചു. എസ് വൈ എസ് സംസ്ഥാന സെക്രട്ടറി മജീദ് കക്കാട് ഉദ്ഘാടനം ചെയ്തു.

ALSO READ  ആര്‍ എസ് സി യൂനിറ്റ് സമ്മേളനങ്ങള്‍ പ്രഖ്യാപിച്ചു