അന്താരാഷ്ട്ര മത സംവാദം ഇന്ന് തുടങ്ങും

Posted on: April 23, 2013 2:12 pm | Last updated: April 23, 2013 at 2:12 pm

ദോഹ: പത്താമത് ദോഹ അന്താരാഷ്ട്ര മത സംവാദത്തിന് ഇന്ന് തുടങ്ങും. ഖത്തര്‍ നീതിന്യായ മന്ത്രി ഹസന്‍ ബിന്‍ അബ്ദുള്ള അല്‍ ഗാനിം ഉല്‍ഘാടനം ചെയ്യും. ഇന്ത്യയടക്കം വിവിധ രാജ്യങ്ങളില്‍ നിന്നുള്ള പ്രതിനിധികള്‍ സമ്മേളനത്തില്‍ പങ്കെടുക്കും.