മാവൂരില്‍ ഒരാള്‍ കുത്തേറ്റുമരിച്ചു

Posted on: April 22, 2013 6:28 pm | Last updated: April 22, 2013 at 6:28 pm

കോഴിക്കോട്: മാവൂര്‍ കല്‍പ്പള്ളിയില്‍ ഒരാള്‍ കുത്തേറ്റു മരിച്ചു. മാവൂര്‍ സ്വദേശി പി.കെ.വേലായുധനാണ് മരിച്ചത്. സംഭവത്തിലെ പ്രതിക്കായി പോലീസ് തെരച്ചില്‍ ആരംഭിച്ചു.