യുഡിഎഫ് വിടുമെന്ന് ജെഎസ്എസ്‌

Posted on: April 20, 2013 11:44 am | Last updated: April 20, 2013 at 11:45 am

ആലപ്പുഴ: ജെ.എസ് എസ് സംസ്ഥാന കമ്മിറ്റി യോഗം ആലപ്പുഴയില്‍ തുടങ്ങി. യുഡിഎഫ് വിടണമെന്ന് ഒരു വിഭാഗം യോഗത്തില്‍ ആവശ്യപ്പെട്ടു.ഇക്കാര്യത്തില്‍ സംസ്ഥാന കമ്മിറ്റിയില്‍ പ്രമേയം അവതരിപ്പിച്ചേക്കും.