ഗാഡ്ഗില്‍ കമ്മിറ്റി റിപ്പോര്‍ട്ട്: വിധഗ്ധ സമിതി പരിശോധന പൂര്‍ത്തിയാക്കി

Posted on: April 15, 2013 9:14 pm | Last updated: April 15, 2013 at 9:14 pm

തിരുവനന്തപുരം: ഗാഡ്ഗില്‍ കമ്മിറ്റി റിപ്പോര്‍ട്ടിന്റെ പ്രത്യാഘാതങ്ങളെ കുറിച്ച് പഠിക്കാന്‍ നിയമിച്ച കസ്തൂരിരംഗന്‍ കമ്മിറ്റി പരിശോധന പൂര്‍ത്തിയാക്കി. റിപ്പോര്‍ട്ട് രണ്ടു ദിവസത്തിനകം കേന്ദ്രത്തിന് കൈമാറും.