സംസ്ഥാനത്ത്‌ രണ്ടുപേര്‍ക്കുകൂടി സൂര്യാഘാതമേറ്റു

Posted on: April 10, 2013 2:52 pm | Last updated: April 10, 2013 at 2:53 pm

sunlight-hydrogen-productionപത്തനംതിട്ട: പത്തനംതിട്ട അടൂരില്‍ രണ്ട് പേര്‍ക്ക് കൂടി സൂര്യതാപമേറ്റു. ഡ്യൂട്ടിക്കിടെ ട്രാഫിക്ക് പൊലീസുകാര്‍ക്കാണ് പൊള്ളലേറ്റത്. രാജേഷ് ജോണ്‍, രവി എന്നിവര്‍ക്കാണ് വയറിലും പുറത്തും പൊള്ളലേറ്റത്.