കേരളത്തില്‍ ബിനാമി ഭരണമെന്ന് വെള്ളാപ്പള്ളിയുടെ വിമര്‍ശനം

Posted on: April 5, 2013 8:36 pm | Last updated: April 5, 2013 at 8:36 pm

vellappallyതിരുവനന്തപുരം: കേരളത്തില്‍ ബിനാമി ഭരണമാണ് നടക്കുന്നതെന്ന് എസ്എന്‍ഡിപി ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍. മുസ്ലിം ലീഗും കേരള കോണ്‍ഗ്രസ്സും മാത്രമാണ് ഭരിക്കുന്നത്. എന്‍എസ്എസ്സിനേയും എസ്എന്‍ഡിപിയേയും തമ്മിലടിപ്പിച്ച് ഭരണത്തില്‍ തുടരാനാണ് ഉമ്മന്‍ചാണ്ടി ശ്രമിക്കുന്നതെന്നും അദ്ദേഹം.