സ്വര്‍ണ്ണ വില വീണ്ടും കുറഞ്ഞു

Posted on: April 4, 2013 10:05 am | Last updated: April 4, 2013 at 10:05 am

gold 2മുബൈ:സ്വര്‍ണ്ണ വില വീണ്ടും കുറഞ്ഞു. പവന് 200 രൂപ കുറഞ്ഞ് 21600 രൂപയാണ് ഇന്നത്തെ വില.
ആഗോള വിപണിയില്‍ സ്വര്‍ണ്ണ വില കഴിഞ്ഞ പത്ത് മാസത്തെ ഏറ്റവും കുറഞ്ഞ നിരക്കിലാണ്.

ALSO READ  സഊദിയിൽ സ്വർണ ഉത്പാദനം ഉയർന്നു