എസ് വൈ എസ് കരുനാഗപ്പള്ളി സോണ്‍ ഭാരവാഹികളെ തിരഞ്ഞെടുത്തു

Posted on: March 29, 2013 6:00 am | Last updated: March 28, 2013 at 11:37 pm
SHARE

കരുനാഗപ്പള്ളി: സുള്‍ഫിക്കര്‍ സിയാറത്തുംമൂടിന്റെ അധ്യക്ഷതയില്‍ നടന്ന യോഗത്തില്‍ വെച്ച് എസ് വൈ എസ് കരുനാഗപ്പള്ളി സോണ്‍ ഭാരവാഹികളെ തിരഞ്ഞെടുത്തു.
സയ്യിദ് അബ്ദുല്‍ റഹ്മാന്‍ ബാഫഖി (പ്രസിഡന്റ്), അബ്ദുല്‍ റസാഖ് മുസ്‌ലിയാര്‍ ക്ലാപന ( ജന. സെക്രട്ടറി), ത്വാഹാ മഹഌരി തേവലക്കര (ട്രഷറര്‍), ബദറുദീന്‍ ഹാജി (ഓര്‍ഗനൈസിംഗ് പ്രസിഡന്റ്), അന്‍വര്‍ മിസ്ബാഹി ( ഓര്‍ഗനൈസിംഗ് സെക്രട്ടറി), റഹ്മത്തുല്ല ( അഡ്മിനിസ്‌ട്രേഷന്‍ പ്രസിഡന്റ്), മുഹമ്മദ് ജാസിം ( അഡ്മിനിസ്‌ട്രേഷന്‍ സെക്രട്ടറി), ഷറഫുദീന്‍ ( ദഅ്‌വ പ്രസിഡന്റ്), നുജുമുദീന്‍ ( ദഅ്‌വ സെക്രട്ടറി ), മനാഫ് പോച്ചയില്‍ (സോഷ്യല്‍ വെല്‍ഫെയര്‍ പ്രസിഡന്റ്), സജാദ് (സോഷ്യല്‍ വെല്‍ഫെയര്‍ സെക്രട്ടറി) എന്നിവരെ തിരഞ്ഞെടുത്തു.
മുഈനുദീന്‍ തട്ടാമല നിരീക്ഷകനായിരുന്നു.