ടി.പി വധം: അന്വേഷണം ഏതാണ്ട്‌ പൂര്‍ത്തിയായി: എസ്. ആര്‍. പി

Posted on: February 26, 2013 9:58 am | Last updated: February 27, 2013 at 2:05 pm

srp..ആലപ്പുഴ:  ടി.പി. ചന്ദ്രശേഖരന്‍ വധക്കേസില്‍ പാര്‍ട്ടി അന്വേഷണം ഏറെക്കുറെ പൂര്‍ത്തിയായതായി പോളിറ്റ് ബ്യൂറോ അംഗം എസ്. രാമചന്ദ്രന്‍ പിള്ള . എന്നാല്‍ ഇതിന്റെ വിശദവിവരങ്ങള്‍ ഇപ്പോള്‍ പരസ്യപ്പെടുത്താനാവില്ല. സി.പി.എം അഖിലേന്ത്യാ ജാഥയുടെ ഭാഗമായി മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.