ഹൈദരബാദ് സ്‌ഫോടനം: അന്വേഷണം ഊര്‍ജിതമാക്കി

Posted on: February 23, 2013 1:18 pm | Last updated: February 26, 2013 at 2:57 pm

Hyderabad_blasts1ന്യൂഡല്‍ഹി:  ഹൈദരാബാദ് ഇരട്ടസ്‌ഫോടനത്തില്‍ എന്‍. ഐ. എ അന്വേഷണം ഊര്‍ജിതമാക്കി.സ്‌ഫോടനവുമായി ബന്ധമ്‌ണ്ടെന്ന് സംശയിക്കുന്ന നാല് പേര്‍ക്കായി തെരച്ചില്‍ തുടരുകയാണ്. ബീഹാര്‍, ഝാര്‍ഖണ്ഡ്, ഉത്തര്‍പ്രദേശ് എന്നീ സംസ്ഥാനങ്ങള്‍ കേന്ദ്രീകരിച്ചാണ് അന്വേഷണം പുരോഗമിക്കുന്നത്. പ്രതികളില്‍ ഒരാള്‍ പിടിയിലായിട്ടുണ്ടെന്നും അഭ്യൂഹമുണ്ട്.