Kerala
ആലപ്പുഴ ചെങ്ങന്നൂരില്‍ ഇടിമിന്നലേറ്റ് യുവാവ് മരിച്ചു
മുളക്കുഴ പുത്തന്‍പീടികയില്‍ ആസിഫ് അഷ്‌റഫ് (21) ആണ് മരിച്ചത്.
ആലപ്പുഴ | ചെങ്ങന്നൂരില്‍ ഇടിമിന്നലേറ്റ് യുവാവ് മരിച്ചു. മുളക്കുഴ പുത്തന്‍പീടികയില്‍ ആസിഫ് അഷ്‌റഫ് (21) ആണ് മരിച്ചത്.
വൈകിട്ടുണ്ടായ ശക്തമായ ഇടിമിന്നലിലാണ് സംഭവം. പുത്തന്‍കാവ് പള്ളി ഗ്രൗണ്ടില്‍ ഫുട്‌ബോള്‍ കളിക്കുന്നതിനിടെയാണ് ഇടിമിന്നലേറ്റത്.
ഉടന്‍തന്നെ മാവേലിക്കര ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.
---- facebook comment plugin here -----



