Connect with us

Kerala

പയ്യോളിയില്‍ ട്രെയിന്‍ തട്ടി യുവാവ് മരിച്ചു

വടകര ഭാഗത്തേക്ക് പോകുകയായിരുന്ന നേത്രാവതി എക്‌സ്പ്രസ് ഇടിക്കുകയായിരുന്നു.

Published

|

Last Updated

കോഴിക്കോട്| പയ്യോളിയില്‍ ട്രെയിന്‍ തട്ടി യുവാവ് മരിച്ചു. പയ്യോളി ബീച്ച് സ്വദേശി പ്രമോദാണ് മരിച്ചത്. റെയില്‍വേ സ്റ്റേഷന് സമീപമുള്ള ഗേറ്റില്‍ വച്ച് ഇന്നലെ വൈകിട്ട് 6.40 നായിരുന്നു അപകടം.  വടകര ഭാഗത്തേക്ക് പോകുകയായിരുന്ന നേത്രാവതി എക്‌സ്പ്രസ് ഇടിക്കുകയായിരുന്നു.

---- facebook comment plugin here -----

Latest