Connect with us

ഉത്തര്‍പ്രദേശില്‍ ആദ്യ ഘട്ട വോട്ടെടുപ്പ് നടക്കുന്ന ദിനത്തില്‍ മുഖ്യന്ത്രി യോഗി അദിത്യ നാഥ് കേരളത്തെ പരാമര്‍ശിച്ചു നടത്തിയ പ്രസ്താവന കേരളത്തിലെ പി ജെ പിക്കു കനത്ത തിരിച്ചടിയായി.
പ്രസ്താവനയെ ആുധമാക്കി മുഖ്യമന്ത്രി പിണറായി വിജയന്‍ തന്നെ രംഗത്തുവന്നു ശക്തമായ തിരിച്ചടി നല്‍കി.

വോട്ടര്‍മാര്‍ക്ക് ഒരു അബദ്ധം പറ്റിയാല്‍ ഉത്തര്‍പ്രദേശ് കശ്മീരോ കേരളമോ പശ്ചിമ ബംഗാളോ ആയി മാറുമെന്നാണ് യോഗി അഭിപ്രായപ്പെട്ടത്.
വോട്ടെടുപ്പിന് തൊട്ടുമുമ്പാണ് തന്റെ ട്വിറ്റര്‍ പേജിലൂടെ വീഡിയോ സന്ദേശമായി യോഗി ആദിത്യനാഥ് ഇങ്ങനെ വിവാദ പരാമര്‍ശം നടത്തിയത്.

വീഡിയോ കാണാം

---- facebook comment plugin here -----