Video തമിഴ്നാട്ടിലും പുതുച്ചേരിയിലുമായി 39 സീറ്റുകളില് വിജയിക്കും; ഡി എം കെ സര്വേ | SIRAJLIVE.COM ഏപ്രില് 19-ന് വോട്ടെടുപ്പ് കഴിഞ്ഞയുടനെ പാര്ട്ടി പ്രവര്ത്തകരെ ഉപയോഗിച്ച് ഡി എം കെ ആഭ്യന്തര സര്വേ നടത്തുകയായിരുന്നു. കഴിഞ്ഞ തിരഞ്ഞെടുപ്പിലെ അതേ സീറ്റുനില ഡി എം കെ സഖ്യം നിലനിര്ത്തുമെന്നാണ് സര്വേയില് തെളിയുന്നത്. തമിഴ്നാട്ടിലെയും പുതുച്ചേരിയിലെയും 40 ലോക്സഭാ സീറ്റില് 39 ലും വിജയിക്കുമെന്ന് ഉറപ്പിച്ച് ഡി എം കെയുടെ ആഭ്യന്തര സര്വേ. 32 സീറ്റില് വന് ഭൂരിപക്ഷത്തോടെയും ഏഴിടത്ത് നേരിയ ഭൂരിപക്ഷത്തോടെയും ജയിക്കുമെന്നാണ് സര്വേ സൂചിപ്പിക്കുന്നത്. Related Topics: DMK You may like സംസ്ഥാനത്ത് തീവ്ര വോട്ടർ പട്ടിക പരിഷ്കരണ നടപടികൾക്ക് നാളെ തുടക്കമാകും തീവ്ര വോട്ടര്പട്ടിക പരിഷ്കരണത്തിനെതിരെ തമിഴ്നാട് സര്ക്കാര് സുപ്രീം കോടതിയെ സമീപിച്ചു പോലീസ് സേനയ്ക്ക് നാണക്കേട് ഉണ്ടാക്കുന്നവരെ പുറത്താക്കും: മുഖ്യമന്ത്രി തദ്ദേശ പൊതുതിരഞ്ഞെടുപ്പ്: രാഷ്ട്രീയപാർട്ടികൾക്ക് ചിഹ്നം അനുവദിച്ച് വിജ്ഞാപനമായി സാങ്കേതിക തകരാർ: എയർ ഇന്ത്യാ വിമാനം മംഗോളിയയിൽ അടിയന്തരമായി ഇറക്കി 'പാകിസ്താൻ ഉൾപ്പെടെ രാജ്യങ്ങൾ ആണവ പരീക്ഷണം നടത്തുന്നു'; യു എസ് പരീക്ഷണം പുനരാരംഭിക്കുന്നതിനെ ന്യായീകരിച്ച് ട്രംപ് ---- facebook comment plugin here ----- LatestInternationalസാങ്കേതിക തകരാർ: എയർ ഇന്ത്യാ വിമാനം മംഗോളിയയിൽ അടിയന്തരമായി ഇറക്കിKeralaതീവ്ര വോട്ടര്പട്ടിക പരിഷ്കരണത്തിനെതിരെ തമിഴ്നാട് സര്ക്കാര് സുപ്രീം കോടതിയെ സമീപിച്ചുKeralaതങ്ങള് കുടുംബത്തിലെ പെണ്കുട്ടികൾക്ക് 25 കോടിയുടെ വിദ്യാഭ്യാസ പദ്ധതി; മഅദിന് ദാറുല് ബതൂലിന് ശിലപാകിKeralaസംസ്ഥാനത്ത് തീവ്ര വോട്ടർ പട്ടിക പരിഷ്കരണ നടപടികൾക്ക് നാളെ തുടക്കമാകുംKeralaപോലീസ് സേനയ്ക്ക് നാണക്കേട് ഉണ്ടാക്കുന്നവരെ പുറത്താക്കും: മുഖ്യമന്ത്രിKeralaതദ്ദേശ പൊതുതിരഞ്ഞെടുപ്പ്: രാഷ്ട്രീയപാർട്ടികൾക്ക് ചിഹ്നം അനുവദിച്ച് വിജ്ഞാപനമായിNew Gen Englishന്യൂ ജന് ഇംഗ്ലീഷ്