Connect with us

watsapp

ആഗോളതലത്തില്‍ വാട്ട്സ്ആപ്പ് പ്രവര്‍ത്തനരഹിതമായി

ബുധനാഴ്ച രാത്രി 11.45 ഓടെ ലോകമെമ്പാടുമുള്ള നിരവധി ഉപയോക്താക്കള്‍ വാട്ട്സ്ആപ്പ് പ്രവര്‍ത്തിക്കുന്നില്ലെന്ന് അറിയിച്ചു.

Published

|

Last Updated

ദുബൈ | ജനപ്രിയ സന്ദേശ ആപ്ലിക്കേഷനായ വാട്ട്സ്ആപ്പ് ഏതാനും സമയത്തേക്ക് പ്രവര്‍ത്തനരഹിതമായി.

ബുധനാഴ്ച രാത്രി 11.45 ഓടെ ലോകമെമ്പാടുമുള്ള നിരവധി ഉപയോക്താക്കള്‍ വാട്ട്സ്ആപ്പ് പ്രവര്‍ത്തിക്കുന്നില്ലെന്ന് അറിയിച്ചു. ബ്രൗസര്‍ പതിപ്പില്‍ ലോഗിന്‍ ചെയ്യാന്‍ ശ്രമിക്കുന്ന ഉപയോക്താക്കള്‍ക്ക് നിലവില്‍ സേവനം ലഭ്യമല്ലെന്ന ഒരു പിശക് സന്ദേശം ലഭിക്കുകയുണ്ടായി.

---- facebook comment plugin here -----

Latest