Connect with us

Kerala

ബൈക്ക് വൈദ്യുതി പോസ്റ്റിലിടിച്ച് രണ്ടുപേര്‍ മരിച്ചു

കരുവേലിപ്പടി സ്വദേശി കാല്‍വിന്‍ (24), തോപ്പുംപടി സ്വദേശി എന്‍ എസ് സൂരജ് (25) എന്നിവരാണ് മരിച്ചത്

Published

|

Last Updated

കൊച്ചി | അര്‍ധരാത്രി ബൈക്ക് വൈദ്യുതി പോസ്റ്റിലിടിച്ച് യുവാക്കള്‍ മരിച്ചു. കരുവേലിപ്പടി സ്വദേശി കാല്‍വിന്‍ (24), തോപ്പുംപടി സ്വദേശി എന്‍ എസ് സൂരജ് (25) എന്നിവരാണ് മരിച്ചത്.

മട്ടാഞ്ചേരി നസ്രത്ത് സ്റ്റ്യാച്ചു ജംഗ്ഷനിലാണ് രാത്രി 12 മണിയോടെ അപകടം ഉണ്ടായത്.

 

Latest