Connect with us

ENDOSULFAN

എന്‍ഡോസള്‍ഫാന്‍ ഇരകളായ രണ്ട് കുട്ടികള്‍ മരിച്ചു

Published

|

Last Updated

കാസര്‍കോട്‌ | എന്‍ഡോസള്‍ഫാന്റെ ഇരകളായ വിവിധ രോഗത്താല്‍ ദുരിതം അനുഭവിച്ചിരുന്ന കാസര്‍കോട്ടെ രണ്ട് കുട്ടികള്‍ കൂടി മരിച്ചു. അജാനൂരിലെ മൊയ്തുവിന്റെ മകന്‍ മുഹമ്മദ് ഇസ്മയില്‍ (11), അമ്പലത്തറ മുക്കുഴിയിലെ മനുവിന്റെ മകള്‍ അമേയ (5) എന്നിവരാണ് മരിച്ചത്. കര്‍ണാടകയിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു മുഹമ്മദ് ഇസ്മയിലിന്റെ മരണം. കാഞ്ഞങ്ങാട് ജില്ലാ ആശുപത്രിയില്‍ വച്ചാണ് അമേയ മരിച്ചത്.

 

 

 

Latest