Connect with us

Kerala

തൃശൂരിൽ എലിപ്പനി ബാധിച്ച് യുവാവ് മരിച്ചു

തിങ്കളാഴ്ച മുതല്‍ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയില്‍ തുടരുകയായിരുന്നു വൈശാഖ്.

Published

|

Last Updated

തൃശൂര്‍| തൃശൂര്‍ അരിമ്പൂരില്‍ എലിപ്പനി ബാധിച്ച് യുവാവ് മരിച്ചു. വെളുത്തൂര്‍ സ്വദേശി വൈശാഖാണ്(36) മരിച്ചത്. ഉച്ചയോടെ തൃശൂര്‍ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ വെച്ചാണ് മരണം. എലിപ്പനി സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് തിങ്കളാഴ്ച മുതല്‍ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയില്‍ തുടരുകയായിരുന്നു വൈശാഖ്. പെയിന്റിങ് തൊഴിലാളിയാണ് വൈശാഖ.

Content Highlights:
A 36-year-old man named Vaishakh from Veluthur in Arimpur, Thrissur passed away due to leptospirosis. He was a painting worker by profession and had been undergoing treatment at the Thrissur Medical College Hospital since Monday after testing positive for rat fever. His death occurred on Saturday afternoon.

---- facebook comment plugin here -----

Latest