Connect with us

Kerala

കൈക്കൂലി വാങ്ങുന്നതിനിടെ അസിസ്റ്റന്റ് എക്‌സിക്യൂട്ടീവ് എന്‍ജിനീയര്‍ പിടിയില്‍

രണ്ട് ലക്ഷം രൂപയാണ് കൈക്കൂലിയായി ഇയാള്‍ ആവശ്യപ്പെട്ടത്.

Published

|

Last Updated

എറണാകുളം| തൊടുപുഴയില്‍ കൈക്കൂലി വാങ്ങുന്നതിനിടെ അസിസ്റ്റന്റ് എക്‌സിക്യൂട്ടീവ് എന്‍ജിനീയര്‍ പിടിയില്‍. തൊടുപുഴ നഗരസഭയിലെ അസിസ്റ്റന്റ് എക്‌സിക്യൂട്ടീവ് എന്‍ജിനീയര്‍ എം ബി ജോസാണ് പിടിയിലായത്. കെട്ടിട നിര്‍മാണ അനുമതിയുമായി ബന്ധപ്പെട്ട് ഒരു ലക്ഷം രൂപ കൈക്കൂലിയി വാങ്ങുന്നതിനിടെയാണ് വിജിലന്‍സ് ഇയാളെ പിടികൂടിയത്. രണ്ട് ലക്ഷം രൂപയാണ് കൈക്കൂലിയായി ഇയാള്‍ ആവശ്യപ്പെട്ടത്.

Content Highlights:
Thodupuzha Municipality Assistant Executive Engineer MB Jose was arrested by Vigilance while accepting a bribe of one lakh rupees. The official demanded two lakh rupees to issue a building permit. Vigilance caught him red-handed during a trap operation following a complaint.

---- facebook comment plugin here -----

Latest