Kerala
സ്കൂൾ വിദ്യാർത്ഥിനിയെ വീട്ടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി

അത്തോളി | കോഴിക്കോട് അത്തോളിയിൽ സ്കൂൾ വിദ്യാർത്ഥിനിയെ വീട്ടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി. ഗവ.ഹയര്‍സെക്കന്‍ഡറി സ്‌ക്കൂള്‍ സ്‌കൂള്‍ പ്ലസ് ടു കമ്പ്യൂട്ടര്‍ സയന്‍സ് വിദ്യാര്‍ത്ഥിനി ഖദീജ റെഹ്ഷയെ (17)വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്.
അത്തോളി പറമ്പത്ത് ബഷീറിന്റെ മകളാണ്. ഇന്ന് പുലര്‍ച്ചെയാണ് സംഭവം. മൃതദേഹം കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റി.
---- facebook comment plugin here -----