തിരുവനന്തപുരം പൂവാര്‍ കെഎസ്ആര്‍ടിസി ഡിപ്പോയില്‍ പ്ലസ് വണ്‍ വിദ്യാര്‍ഥിക്ക് കെ എസ് ആര്‍ ടി സി ഉദ്യോഗസ്ഥന്റെ ക്രൂരമര്‍ദനം. അരുമാനൂര്‍ സ്‌കൂളിലെ പ്ലസ് വണ്‍ വിദ്യാര്‍ഥി ഷാനുവിനാണ് മര്‍ദ്ദനമേറ്റത്.
പെണ്‍കുട്ടികളോട് സംസാരിച്ചു എന്ന് പറഞ്ഞായിരുന്നു മര്‍ദ്ദനം. മര്‍ദ്ദിച്ച് അവശനാക്കിയ ശേഷം ഷര്‍ട്ട് വലിച്ച് കീറി എന്നും പരാതിയുണ്ട്. കെ എസ് ആര്‍ ടി സി കണ്ട്രോളിംഗ് ഇന്‍സ്‌പെക്ടര്‍ സുനിലിനെതിരെയാണ് പരാതി.
വീഡിയോ കാണാം







