Connect with us

മൂന്നാര്‍ മാങ്കുളം അന്‍പതാം മൈലില്‍ വയോധികന്റെ മൃതദേഹം കത്തിക്കരിഞ്ഞ നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ മകന്‍ കസ്റ്റഡിയില്‍. തങ്കച്ചന്‍ എന്ന ആളുടെ മൃതദേഹമാണ് കത്തിക്കരിഞ്ഞ നിലയില്‍ കണ്ടെത്തിയത്. കൊലപാതകമെന്ന സംശയത്തിലാണ് യുവാവിനെ കസ്റ്റഡിയിലെടുത്തതെന്ന് മൂന്നാര്‍ പോലീസ് പറഞ്ഞു. .

Latest