Connect with us

murder case

കിടപ്പ് രോഗിയായ ഭാര്യയെ ഭര്‍ത്താവ് കൊലപ്പെടുത്തി

മൂവാറ്റുപുഴ നിരപ്പ് കുളങ്ങാട്ട് പാറ കത്രിക്കുട്ടിയാണ് മരിച്ചത്

Published

|

Last Updated

ഇടുക്കി | കിടപ്പ് രോഗിയായ ഭാര്യയെ ഭര്‍ത്താവ് കഴുത്തറുത്ത് കൊന്നു. മൂവാറ്റുപുഴ നിരപ്പ് കുളങ്ങാട്ട് പാറ കത്രിക്കുട്ടിയാണ് മരിച്ചത്.

കിടപ്പ് രോഗിയായിരുന്ന ഭാര്യയെ കൊലപ്പെടുത്തിയ വിവരം ജോസഫ് തന്നെയാണ് പോലീസിനെ അറിയിച്ചത്.ഇയാളെ പോലീസ് കസ്റ്റഡിയിലെടുത്തു. സംഭവ സ്ഥലത്തെത്തിയ പോലീസ് തുടര്‍ നടപടികള്‍ സ്വീകരിച്ചു.

 

Latest