Kerala വീട്ടമ്മയെ കുളിമുറിയില് പൂട്ടിയിട്ട് സ്വര്ണവും പണവും കവര്ന്നു 20 പവന് സ്വര്ണവും 20,000 രൂപയുമാണ് കവര്ന്നത്. Published Mar 01, 2023 4:12 pm | Last Updated Mar 01, 2023 4:12 pm By വെബ് ഡെസ്ക് മൂവാറ്റുപുഴ | മൂവാറ്റുപുഴയില് വീട്ടമ്മയെ കുളിമുറിയില് പൂട്ടിയിട്ട ശേഷം കവര്ച്ച. 20 പവന് സ്വര്ണവും 20,000 രൂപയുമാണ് കവര്ന്നത്. അലമാരയില് സൂക്ഷിച്ചിരുന്ന സ്വര്ണവും പണവുമാണ് മോഷ്ടിച്ചത്. മൂവാറ്റുപുഴ പോലീസ് സ്ഥലത്തെത്തി പരിശോധന നടത്തി. Related Topics: theft You may like കൊച്ചി ചെല്ലാനത്തു നിന്ന് മത്സ്യബന്ധനത്തിനു പോയ അഞ്ചുപേരെ കണ്ടെത്തി കൂവളത്തിന്റെ ഇല പറിക്കുന്നതിനിടെ ക്ഷേത്രത്തിലെ കഴകക്കാരന് ഷോക്കേറ്റു മരിച്ചു പി എം ശ്രീയില് ഒപ്പിട്ടത് തന്ത്രപരമായ നീക്കം; പാഠ്യപദ്ധതി മാറ്റില്ല: മന്ത്രി ശിവന്കുട്ടി പോലീസുദ്യോഗസ്ഥര് ലൈംഗികമായി പീഡിപ്പിച്ചു; കൈവെള്ളയില് കുറിപ്പ് എഴുതിവച്ച് വനിതാ ഡോക്ടര് ജീവനൊടുക്കി ഘടകകക്ഷികളെ ഇരുട്ടിലാക്കിയല്ല എല് ഡി എഫ് മുന്നോട്ട് പോകേണ്ടത്; പി എം ശ്രീ വിവാദത്തില് തുറന്നടിച്ച് സി പി ഐ സീതത്തോട്-നിലയ്ക്കല് കുടിവെള്ള പദ്ധതി കമ്മീഷന് ചെയ്യുന്നു; ശബരിമലയില് ഇനി പൂര്ണതോതില് കുടിവെള്ള വിതരണം ---- facebook comment plugin here ----- LatestKeralaകൂവളത്തിന്റെ ഇല പറിക്കുന്നതിനിടെ ക്ഷേത്രത്തിലെ കഴകക്കാരന് ഷോക്കേറ്റു മരിച്ചുKeralaകൊച്ചി ചെല്ലാനത്തു നിന്ന് മത്സ്യബന്ധനത്തിനു പോയ അഞ്ചുപേരെ കണ്ടെത്തിKeralaഇന്സ്റ്റഗ്രാമിലൂടെ പരിചയപ്പെട്ട ശേഷം ലൈംഗിക പീഡനം; യുവാവ് അറസ്റ്റില്Keralaബെംഗളൂരുവിലെ യൂബര് ടാക്സി ഡ്രൈവര് എം ഡി എം എയുമായി പിടിയില്Keralaകേരളത്തിലെ വിദ്യാഭ്യാസ മേഖലയെ സര്ക്കാര് സംഘ്പരിവാറിന് വിറ്റു: അലോഷ്യസ് സേവ്യര്Keralaസീതത്തോട്-നിലയ്ക്കല് കുടിവെള്ള പദ്ധതി കമ്മീഷന് ചെയ്യുന്നു; ശബരിമലയില് ഇനി പൂര്ണതോതില് കുടിവെള്ള വിതരണംNationalപോലീസുദ്യോഗസ്ഥര് ലൈംഗികമായി പീഡിപ്പിച്ചു; കൈവെള്ളയില് കുറിപ്പ് എഴുതിവച്ച് വനിതാ ഡോക്ടര് ജീവനൊടുക്കി