Connect with us

Kerala

ഉന്നയിച്ച അഞ്ച് ആവശ്യങ്ങള്‍ സര്‍ക്കാര്‍ പരിഗണിക്കണം; ചര്‍ച്ചയില്‍ പ്രതീക്ഷയര്‍പ്പിച്ച് സമര സമിതി

അഞ്ച് ആവശ്യങ്ങളാണ് സമര സമിതി മുന്നോട്ട് വച്ചിട്ടുള്ളത്.

Published

|

Last Updated

കാസര്‍കോട് | എന്‍ഡോസള്‍ഫാന്‍ വിഷയത്തില്‍ സര്‍ക്കാര്‍ നടത്തുന്ന ചര്‍ച്ചയില്‍ പ്രതീക്ഷയുണ്ടെന്ന് സമര സമതി. ഉന്നയിച്ച അഞ്ച് ആവശ്യങ്ങള്‍ സര്‍ക്കാര്‍ പരിഗണിക്കണം.

എന്‍ഡോസള്‍ഫാന്‍ രോഗബാധിതര്‍ക്ക് മെഡിക്കല്‍ കോളജിലുള്‍പ്പെടെ അഞ്ച് ആശുപത്രികളില്‍ വിദഗ്ധ ചികിത്സ ഉറപ്പാക്കണം, ചികിത്സക്കായി വിദഗ്ധ ഉപകരണങ്ങള്‍ ലഭ്യമാക്കണം, എല്ലാ പഞ്ചായത്തിലും ഡേ കെയര്‍ സംവിധാനം വേണം, എന്‍ഡോസള്‍ഫാന്‍ ഇരകളെ കണ്ടെത്താന്‍ മെഡിക്കല്‍ ക്യാമ്പുകള്‍ സംഘടിപ്പിക്കണം, ഇരകളുടെ പട്ടികയില്‍ സമരക്കാരുടെ പേര് ഉള്‍പ്പെടുത്തണം എന്നീ ആവശ്യങ്ങളാണ് സമര സമിതി മുന്നോട്ട് വച്ചിട്ടുള്ളത്.

 

Latest