Kerala ജനറേറ്ററില്‍ നിന്ന് ഇന്ധനം മോഷ്ടിച്ചെന്ന്; ഓട്ടിസം ബാധിതന് ക്രൂര മര്‍ദനം കത്തിപ്പാറ സ്വദേശി മഹേഷിനാണ് മര്‍ദനമേറ്റത്. പ്രതി രാജേഷിനെ പോലീസ് അറസ്റ്റ് ചെയ്തു. Published Dec 27, 2022 8:30 pm | Last Updated Dec 27, 2022 8:30 pm By വെബ് ഡെസ്ക് തിരുവനന്തപുരം | വെള്ളടറടയില് ഓട്ടിസം ബാധിതനെ ക്രൂരമായി മര്‍ദിച്ചു. ജനറേറ്ററില്‍ നിന്ന് ഇന്ധനം മോഷ്ടിച്ചെന്ന് ആരോപിച്ചായിരുന്നു മര്‍ദനം. കത്തിപ്പാറ സ്വദേശി മഹേഷിനാണ് മര്‍ദനമേറ്റത്. പ്രതി രാജേഷിനെ പോലീസ് അറസ്റ്റ് ചെയ്തു. Related Topics: beating You may like രാഹുല്‍ നിയമസഭയില്‍ എത്തിയാല്‍ പ്രതിപക്ഷ ബ്ലോക്കിന് പുറകിലായിരിക്കും ഇരിപ്പിടം; സ്പീക്കര്‍ എ എന്‍ ഷംസീര്‍ ജീവനൊടുക്കിയ കോണ്‍ഗ്രസ് നേതാവ് എന്‍ എം വിജയന്റെ കടബാധ്യത തീര്‍ക്കാന്‍ സഹായിക്കാന്‍ തയ്യാറാണെന്ന് സി പി എം രാജ്യത്ത് ഉപയോഗശൂന്യമായ 97 ലക്ഷം വാഹനങ്ങള്‍; ഇവ പൊളിക്കുന്നതിലൂടെ കേന്ദ്രത്തിനും സംസ്ഥാനങ്ങള്‍ക്കും ലഭിക്കുക 40,000 കോടി രൂപ ജി എസ് ടി: മന്ത്രി ലൈംഗിക പീഡനം: രാഹുല്‍ മാങ്കൂട്ടത്തിലിനെ ന്യായീകരിച്ച് കോണ്‍ഗ്രസ് മുഖപത്രം പി വി അന്‍വര്‍ മലപ്പുറത്തെ പി സി ജോര്‍ജ്; പരിഹാസവുമായി കെ ടി ജലീല്‍ കെ ടി ജലീലിനെതിരെ ആക്ഷേപവുമായി പി വി അന്‍വര്‍ ---- facebook comment plugin here ----- LatestKeralaജീവനൊടുക്കിയ കോണ്‍ഗ്രസ് നേതാവ് എന്‍ എം വിജയന്റെ കടബാധ്യത തീര്‍ക്കാന്‍ സഹായിക്കാന്‍ തയ്യാറാണെന്ന് സി പി എംKerala14 കാരിയുടെ നഗ്ന ചിത്രങ്ങള്‍ പ്രചരിപ്പിച്ച കേസില്‍ ടാറ്റൂ ആര്‍ട്ടിസ്റ്റ് അറസ്റ്റില്‍Keralaലൈംഗിക പീഡനം: രാഹുല്‍ മാങ്കൂട്ടത്തിലിനെ ന്യായീകരിച്ച് കോണ്‍ഗ്രസ് മുഖപത്രംNationalഛത്തീസ്ഗഡില്‍ വീണ്ടും ക്രൈസ്തവ പ്രാര്‍ഥനക്കിടെ ബജ്റംഗ്ദള്‍ ആക്രമണംKeralaരാഹുല്‍ നിയമസഭയില്‍ എത്തിയാല്‍ പ്രതിപക്ഷ ബ്ലോക്കിന് പുറകിലായിരിക്കും ഇരിപ്പിടം; സ്പീക്കര്‍ എ എന്‍ ഷംസീര്‍Keralaപി വി അന്‍വര്‍ മലപ്പുറത്തെ പി സി ജോര്‍ജ്; പരിഹാസവുമായി കെ ടി ജലീല്‍Keralaആഗോള അയ്യപ്പ സംഗമം: ദേവസ്വം ബോര്‍ഡിനെയും സര്‍ക്കാരിനെയും വിലക്കണമെന്ന് ആവശ്യപ്പെട്ട് സുപ്രീം കോടതിയില്‍ ഹര്‍ജി