Connect with us

Kerala

തൃശൂരില്‍ വിദ്യാര്‍ഥിയെ അധ്യാപകന്‍ തല്ലിയ സംഭവം: കേസെടുത്ത് പോലീസ്

സംഭവത്തിന് പിന്നാലെ രക്ഷിതാക്കള്‍ ഉള്‍പ്പെടെ പ്രതിഷേധവുമായി രംഗത്തെത്തിയിരുന്നു.

Published

|

Last Updated

തൃശൂര്‍| വരവൂരില്‍ വിദ്യാര്‍ഥിയെ അധ്യാപകന്‍ തല്ലിയ സംഭവത്തില്‍ കേസെടുത്ത് പോലീസ്. തൃശൂര്‍ വരവൂര്‍ ഗവ ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ സോഷ്യല്‍ സയന്‍സ് അധ്യാപകന്‍ മണികണ്ഠനെതിരെയാണ് ചെറുതുരുത്തി പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തത്. സംഭവത്തിന് പിന്നാലെ രക്ഷിതാക്കള്‍ ഉള്‍പ്പെടെ പ്രതിഷേധവുമായി രംഗത്തെത്തിയിരുന്നു. വിഷയത്തില്‍ മന്ത്രി ബിന്ദു കൃഷ്ണ ഇടപെടുകയും ജില്ലാ ചൈല്‍ഡ് പ്രൊട്ടക്ഷന്‍ ഓഫീസറോട് റിപ്പോര്‍ട്ട് തേടുകയും ചെയ്തിരുന്നു.

Content Highlights:
Cheruthuruthy police registered a case against Manikandan, a teacher at Varavoor Govt Higher Secondary School in Thrissur, for assaulting a student. The incident sparked protests from parents and locals. Minister Bindu Krishna intervened and directed the Child Protection Officer to submit a report.

Latest