Kerala
ഹൈക്കോടതിക്ക് സമീപമുള്ള നാവികസേനാ ഫ്ലാറ്റില്‍ വന്‍ തീപിടിത്തം
തീപിടിത്തത്തിന്റെ കാരണം വ്യക്തമല്ല.
കൊച്ചി| ഹൈക്കോടതിക്ക് സമീപമുള്ള നാവികസേനാ ഫ്ലാറ്റില്‍ വന്‍ തീപിടിത്തം. ബഹുനില കെട്ടിടത്തിന്റെ ഒരു നിലയിലാണ് തീ പിടിച്ചത്. സ്ഥലത്ത് ഫയര്‍ഫോഴ്സ് യൂണിറ്റുകള്‍ എത്തി തീ അണയ്ക്കാനുള്ള ശ്രമം തുടരുകയാണ്. തീപിടിത്തത്തിന്റെ കാരണം വ്യക്തമല്ല.
Content Highlights: A major fire broke out on one floor of a multi-storey Navy flat located near the Kerala High Court in Kochi. Fire force units rushed to the spot and are attempting to bring the flames under control. The exact cause of the fire has not yet been determined.
---- facebook comment plugin here -----



