Connect with us

Kerala

കുന്നംകുളം ചൊവ്വന്നൂരില്‍ പാചകവാതകം ചോര്‍ന്നതായി സംശയം; മേഖലയിലെ വൈദ്യുതി ബന്ധം വിച്ഛേദിച്ചു

അദാനി ഗ്യാസ് പദ്ധതിയുടെ മീറ്റര്‍ റെഗുലേറ്റര്‍ സ്‌റ്റേഷനില്‍ നിന്നാണ് ഗന്ധം ഉയര്‍ന്നത്.

Published

|

Last Updated

കുന്നംകുളം | ചൊവ്വന്നൂരില്‍ പാചകവാതകം ചോര്‍ന്നതായി സംശയം. അദാനി ഗ്യാസ് പദ്ധതിയുടെ മീറ്റര്‍ റെഗുലേറ്റര്‍ സ്‌റ്റേഷനില്‍ നിന്നാണ് ഗന്ധം ഉയര്‍ന്നത്.

ജനങ്ങള്‍ വിവരം അറിയിച്ചതിനെ തുടര്‍ന്ന് കുന്നംകുളത്ത് നിന്ന് അഗ്നിശമന സേന എത്തി.

മേഖലയിലെ വൈദ്യുതി ബന്ധം വിച്ഛേദിച്ചു.

Latest