Connect with us

സുന്നി ആദർശത്തിന്റെ കാവലാളുകളായി പതിനായിരങ്ങൾ നാളെ മലപ്പുറത്ത് സംഗമിക്കും. കേരള മുസ്‌ലിം ജമാഅത്തിന്റെ നേതൃത്വത്തിൽ നടക്കുന്ന ആദർശ സമ്മേളനം സമസ്തയുടെ വിശുദ്ധ പാരമ്പര്യത്തിന്റെ ഉജ്ജ്വലമായ അടയാളപ്പെടുത്തലായി മാറും. സമസ്ത കേന്ദ്ര മുശാവറ സെക്രട്ടറിയായിരുന്ന കാന്തപുരം എ പി മുഹമ്മദ് മുസ്‌ലിയാരുടെ പേരിൽ മലപ്പുറം വലിയങ്ങാടിയിൽ സജ്ജീകരിച്ച നഗരിയിലാണ് സമ്മേളനം. നാളെ വൈകിട്ട് 4.30ന് കേരള മുസ്‌ലിം ജമാഅത്ത് ജനറൽ സെക്രട്ടറി സയ്യിദ് ഇബ്‌റാഹീം ഖലീൽ അൽബുഖാരി സമ്മേളനം ഉദ്ഘാടനം ചെയ്യും.

വീഡിയോ കാണാം

Latest