Connect with us

Kasargod

എസ് എസ്എഫ് സ്ഥാപക ദിനം; ജില്ലയില്‍ 10 കേന്ദ്രങ്ങളില്‍ ഗ്രാട്ടിട്യൂട് കോണ്‍ഫറന്‍സ്

രാവിലെ യൂണിറ്റ് കേന്ദ്രങ്ങളില്‍ പതാക ഉയര്‍ത്തും.

Published

|

Last Updated

കാസര്‍കോട്  | എസ്എസ്എഫ് ന്റെ 53ാമത് സ്ഥാപക ദിനം ഇന്ന് ജില്ലയില്‍ 10 കേന്ദ്രങ്ങളില്‍ വിപുലമായ ആഘോഷിക്കും.രാവിലെ യൂണിറ്റ് കേന്ദ്രങ്ങളില്‍ പതാക ഉയര്‍ത്തും. ഡിവിഷന്‍ കേന്ദ്രങ്ങളില്‍ ഗ്രാട്ടിട്യൂട് കോണ്‍ഫറന്‍സ് നടക്കും.

മഞ്ചേശ്വരം ഡിവിഷന്‍: പോസോട്ട് മൗണ്ട് നൂരില്‍ ജില്ലാ പ്രസിഡന്റ് റഈസ് മുഈനി,സെക്രട്ടറി ഷാഹിദ് പെട്ടിക്കുണ്ട് , ഇസ്ഹാഖ് ഇര്‍ഫാനി നേതൃത്വം നല്‍കും. യൂണിറ്റ് പ്രഖ്യാപനം മുനീര്‍ പോസോട്ട് നിര്‍വഹിക്കും.

ഉപ്പള ഡിവിഷന്‍ഛ റഈസ് മുഈനി,ബാരി മള്ഹരി , നിസാര്‍ ബെള്ളിപ്പാടി നേതൃത്വം നല്‍കും.യൂണിറ്റ് പ്രഖ്യാപനം മുനീര്‍ ഹിമമിനിര്‍വക്കും

കുമ്പള ഡിവിഷന്‍: സിതാംഗോളി റോയല്‍ ഹെറിറ്റേജ് റിസോര്‍ട്ടില്‍ അബ്ദുല്‍ റഹ്മാന്‍ എരോള്‍ , കാദര്‍ സഖാഫി , ആബിദ് ഫാളിലി സംബന്ധിക്കും. യൂണിറ്റ് പ്രഖ്യാപനം നസീര്‍ ഹിമമി നിര്‍വഹിക്കും

ബദിയടുക്കയില്‍ഫാറൂഖ് നഈമി ,ഇര്‍ഷാദ് കളത്തൂര്‍ , ജമാല്‍ ഹിമമി നേതൃത്വം നല്‍കും ഷംഷാദ് ഹിമമി യൂണിറ്റ് പ്രക്യാപനം നടത്തും

മുള്ളേരിയ ഡിവിഷന്‍:
കമാല്‍ നുറാനി
അബുസലി , അക്ബര്‍ സഅദി നേതൃത്വം നല്‍കും ഹാഫിസ് സജ്ജാദ് ഹിമമി യൂണിറ്റ് പ്രഖ്യാപനം നടത്തും

കാസര്‍ഗോഡ് ഡിവിഷന്‍: അബ്ദുല്‍ റഹ്മാന്‍ എരോള്‍ ,അസീസ് അറ്റഗോളി,അസ്ഗര്‍ സഖാഫി നേതൃത്വം നല്‍കും. യൂണിറ്റ് പ്രഖ്യാപനം സലാം ഹിമമി സഖാഫി നിര്‍വഹിക്കും

ഉദുമ ഈസ്റ്റ് :ബാരി ബുഖാരി,സകരിയ അഹ്‌സനി,നൗഷാദ് ഹിമമി നേതൃത്വം നല്‍കും യൂണിറ്റ് പ്രഖ്യാപനം ഷാഫി ഹിമമി നിര്‍വഹിക്കും

ഉദുമ വെസ്റ്റ് :ഇല്യാസ് നിസാമി,മന്‍ഷാദ് അഹ്‌സനി , ഫയാസ് പട്‌ല , ജംഷീദ് ചെടേക്കല്‍, യൂണിറ്റ് പ്രഖ്യാപനം അബ്ദുള്ള സഖാഫി നിര്‍വഹിക്കും

കാഞ്ഞങ്ങാട് ഡിവിഷന്‍: അലാമപള്ളിയില്‍ ഇല്യാസ് നിസാമി ഉമൈര്‍ മള്ഹരി സഖാഫി ,മിഖദാദ് ഹിമമി നേതൃത്വം നല്‍കും. യൂണിറ്റ് പ്രഖ്യാപനം അബ്ദുറഹ്മാന്‍ ശാമില്‍ ഇര്‍ഫാനി നിര്‍വഹിക്കും

തൃക്കരിപ്പൂര്‍ ഡിവിഷന്‍ :ചെറുവത്തൂര്‍ തേജശ്വിനി ഓഡിറ്റോറിയത്തില്‍
ജാഫര്‍ സാദിഖ് എന്‍
മുര്‍ഷിദ് പുളിക്കൂര്‍ , ഹിഷാം ഹിമമി നേതൃത്വം നല്‍കും യൂണിറ്റ് പ്രഖ്യാപനം ശാമില്‍ അമാനി നിര്‍വഹിക്കും

 

---- facebook comment plugin here -----

Latest