National
സോണിയാ ഗാന്ധി ആശുപത്രിയില്‍
ന്യൂഡല്‍ഹി| മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് സോണിയാ ഗാന്ധിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഗുരുഗ്രാമിലെ മേദാന്ത ആശുപത്രിയിലാണ് സോണിയാ ഗാന്ധിയെ പ്രവേശിപ്പിച്ചത്. മൈനര്‍ സര്‍ജറിക്ക് വേണ്ടിയാണെന്നാണ് പ്രാഥമിക വിവരം.
Content Highlights:
Senior Congress leader Sonia Gandhi has been admitted to Medanta Hospital in Gurugram. Reports indicate that the admission is for a scheduled minor surgical procedure. The party and hospital sources are expected to provide further updates on her health status shortly.







