Connect with us

National

ഡല്‍ഹിയില്‍ വെടിവെപ്പ്: യുവാവ് കൊല്ലപ്പെട്ടു

കൂടെയുണ്ടായിരുന്ന മകള്‍ക്ക് പരുക്ക്

Published

|

Last Updated

ന്യൂഡല്‍ഹി | ഡല്‍ഹിയിലുണ്ടായ വെടിവെപ്പില്‍ യുവാവ് കൊല്ലപ്പെട്ടു. ഡല്‍ഹി ബവാനയിലാണ് വെടിവെപ്പുണ്ടായത്. ദീപക് ആണ് കൊല്ലപ്പെട്ടത്. ഒപ്പമുണ്ടായിരുന്ന മകള്‍ക്ക് പരുക്കേറ്റു. മകളെ അടുത്ത സ്വകാര്യ ആശുപത്രിയിലെത്തിച്ചു.

ഇന്ന് ഉച്ചയോടെ അജ്ഞാത സംഘമാണ് വെടിവെപ്പ് നടത്തിയത്. സംഭവത്തില്‍ പോലീസ് അന്വേഷണം ആരംഭിച്ചു.

---- facebook comment plugin here -----

Latest