Connect with us

Kerala

സ്‌കൂട്ടര്‍ യാത്രികന്‍ ടിപ്പര്‍ ലോറിക്കടിയില്‍പ്പെട്ട് മരിച്ചു

ലോറിയുടെ പിന്‍ഭാഗത്തെ ടയര്‍ ശിവരാജന്റെ മുകളിലൂടെ കയറിയിറങ്ങി

Published

|

Last Updated

അടൂര്‍  | നെല്ലിമൂട്ടില്‍ പടിയില്‍ ബൈപ്പാസ് റോഡ് ആരംഭിക്കുന്നിടത്തുള്ള ട്രാഫിക് സിഗ്‌നലില്‍ സ്‌കൂട്ടര്‍ യാത്രക്കാരന്‍ ടിപ്പര്‍ ലോറി കയറി മരിച്ചു.

പള്ളിക്കര്‍ എലിപ്പിക്കുളം കൊച്ചച്ചത്ത് വീട്ടില്‍ ശിവരാജന്‍ (63) ആണ് മരിച്ചത്. ലോറിയുടെ പിന്‍ഭാഗത്തെ ടയര്‍ ശിവരാജന്റെ മുകളിലൂടെ കയറിയിറങ്ങി.വൈകിട്ട് ആറുമണിയോടെയാണ് സംഭവം.

Latest