Connect with us

Kerala

തിങ്കളാഴ്ച ആറ് ജില്ലകളില്‍ സ്‌കൂളുകള്‍ക്ക് അവധി

തിരുവനന്തപുരം,കൊല്ലം,പത്തനംതിട്ട, ഇടുക്കി,പാലക്കാട്, വയനാട് ജില്ലകള്‍ക്കാണ് പൊതുവിദ്യാഭ്യാസ വകുപ്പ് ഔദ്യോഗികമായി അവധി പ്രഖ്യാപിച്ചിരിക്കുന്നത്.

Published

|

Last Updated

തിരുവനന്തപുരം | തിങ്കളാഴ്ച ആറ് ജില്ലകളില്‍ സ്‌കൂളുകള്‍ക്ക് അവധി. തിരുവനന്തപുരം,കൊല്ലം,പത്തനംതിട്ട, ഇടുക്കി,പാലക്കാട്, വയനാട് ജില്ലകള്‍ക്കാണ് പൊതുവിദ്യാഭ്യാസ വകുപ്പ് ഔദ്യോഗികമായി അവധി പ്രഖ്യാപിച്ചിരിക്കുന്നത്. ശബരിമല മകരവിളക്ക്,പത്മനാഭസ്വാമി ക്ഷേത്രത്തിലെ മകരശീവേലി, തൈപ്പൊങ്കല്‍ എന്നിവ കണക്കാക്കിയാണ് അവധി നല്‍കിയത്.

മകരശീവേലി പ്രമാണിച്ച് തിരുവനന്തപുരം ജില്ലയിലെ സ്‌കൂള്‍ക്കാണ് അവധി .പാലക്കാട്, വയനാട് ജില്ലകള്‍ക്ക് തൈപ്പൊങ്കലുമായി ബന്ധപ്പെട്ടും കൊല്ലം, പത്തനംതിട്ട, ഇടുക്കി ജില്ലകളില്‍ മകരവിളക്കുമമായി ബന്ധപ്പെട്ടുമാണ് അവധി പ്രഖ്യാപിച്ചിരിക്കുന്നത്.

---- facebook comment plugin here -----

Latest